Skip to content Skip to main navigation Skip to footer

Mayalil Family History

“The Lord bless you and keep you; the Lord make his face shine on you and be gracious to you; the Lord turn his face toward you and give you peace.” – Numbers 6:24-26

മായാലില്‍ ശാഖ

കുറവിലങ്ങാട്ടുനിന്നും മട്ടയ്ക്കല്‍ വന്നു താമസിച്ച നമ്മുടെ പിതാവായ ഇടുക്കുള കുഞ്ഞമ്മന്‍ തരകന്‍ താക്കോ എന്നും മാത്തന്‍ എന്നും രണ്ട്‌ ആണ്‍മക്കളുണ്ടായിരുന്നു., ചാക്കോ കുടുംബമായി മട്ടയ്ക്കല്‍ തന്നെ താമസി ച്ചു. മാത്തന്‍ മായാലില്‍ മാറി താമസിച്ചു.

മാത്തന്‍ മായാലില്‍ ( 2-)0 തലമുറ)
മായാലില്‍ താമസിച്ച മാത്തന്‍ മുന്ന്‌ ആണ്‍മക്കളുണ്ടായിരുന്നു. ആരോഗ്യദ്ൃഡഗാതരായിരുന്ന മക്ക ളില്‍ രണ്ടുപേര്‍ സൈന്ൃത്തില്‍ ചേരുകയും യുദ്ധത്തില്‍ വീരചരമം (പാപിക്കുകയും ചെയ്തു. ശേഷിച്ച ചാക്കോ എന്ന മകന്‍ മായാലില്‍ തന്നെ താമസിച്ചു. മകന്‍-ചാക്കോ
ആണ്‍മക്കള്‍- ചാണ്ടി, ചാക്കോ


ചാക്കോ മായാലില്‍ (3-)0 തലമുറ)

മാത്തന്റെ പുരതന്‍ ചാക്കോ കുടുംബമായി മായാലില്‍ഡ താമസിച്ചു അദ്ദേഹത്തിന്‌ രണ്ട്‌ ആണ്‍മക്ക ളുണ്ടായിരുന്നു.
ആണ്‍മക്കള്‍- ഈശേ, മാത്തന്‍