“Love one another with brotherly affection. Outdo one another in showing honor.” – Romans 12:10
മട്ടയ്ക്കല്‍-പുലിപ്പിലേലില്‍ ശാഖ
ചാക്കോ, മട്ടയ്ക്കല്‍ ( 3-)0 തലമുറ)
കുറവിലങ്ങാടു നിന്നും മട്ടയ്ക്കല്‍ വന്നു താമസിച്ച ഇടിക്കുള കുഞ്ഞമ്മന്‍ തരകന്റെ രണ്ടുപു(്തന്മാ രില്‍ മുത്തമകന്‍ ചാക്കോ പിതാവിനോടൊന്നിച്ച് മട്ടയ്ക്കലും ഇളയമകന്‍ മാത്തന്‍ മായാലിലും താമസിച്ചു. മട്ടയ്ക്കല്‍ താമസിച്ച ചാക്കോയുടെ നാല്‍ പു(തന്മാരില്‍ ഇളയ മകന്‍ ചാക്കോ മട്ടയ്ക്കല്‍ കുടുംബത്തു തന്നെ താമസിച്ചു. ചാക്കോയ്ക്ക് രണ്ടാ ആണ്‍മക്കള്‍ ഉണ്ടായിരുന്നു.
ആണ്‍മക്കള്‍- ചാണ്ടി, ചാക്കോ
ചാണ്ടി, പുലിപ്പിലേലില്‍ (4-)0 തലമുറ)
മൂത്തമകന്‍ ചാണ്ടി മട്ടയ്ക്കല്‍ നിന്നും പുലിപ്പേലേലില്‍ മാറി താമസിച്ചു. ഈ പിതാവിന് രണ്ട് ആണ്‍മ ഒ്ളളുണ്ടായിരുന്നു. മുത്തമകന്‍ സന്താനങ്ങളില്ലായിരുന്നു. രണ്ടാമത്തെ മകന്‍ പിതാവിനോടൊന്നിച്ച് പുലി പ്പിലേലില്‍ താമസിച്ചു….